×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍:വിഷ്ണു മോഹന്‍
കെ ആര് അനൂപ്
തിങ്കള്‍, 11 ഒക്ടോബര്‍ 2021 (14:24 IST)
നെടുമുടി വേണുവിന്റെ ഓര്‍മ്മകളിലാണ് മലയാള സിനിമാ ലോകം. പകരമാകാന്‍ മറ്റാരും കഴിയില്ലെന്ന് സംവിധായകന് റോഷന് ആന്‍ഡ്രൂസ് പറഞ്ഞു. മേപ്പടിയാന് സംവിധായകന് വിഷ്ണു മോഹന്‍ അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
'അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക താ അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്‍ പേറ്റു നോവിന് പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ''അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍'-വിഷ്ണു മോഹന്‍ കുറിച്ചു
ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.73 വയസ്സായിരുന്നു.
അഭിനയത്തില്‍ 50 വര്‍ഷങ്ങളോളം പിന്നിട്ടു. അഞ്ഞൂറോളം കഥാപാത്രങ്ങളായി വേഷമിട്ടു. വില്ലനായും നായകനായും സ്വഭാവനടനായും തമാശക്കാരനായും നിറഞ്ഞാടി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ചെറുപ്പക്കാരന് നെടുമുടി വേണു, അപൂര്‍വ ചിത്രം
കമല്ഹാസന് വേണ്ട, പകരം നെടുമുടി വേണു മതി; ഭരതനെ അഭിമുഖം ചെയ്യാന്‍ പോയി സിനിമാ നടനായ വേണു
നടന് നെടുമുടി വേണു അന്തരിച്ചു
നെടുമുടി വേണു അന്തരിച്ചു, അരങ്ങൊഴിഞ്ഞത് മലയാളത്തിന്റെ അതുല്യപ്രതിഭ
അഭിനയത്തിന്റെ കൊടുമുടി കയറിയ നെടുമുടി വേണു ഇനി ഓര്മ
വായിക്കുക
"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ
അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
"സിനിമയിലേക്കുള്ള നിന്റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ
വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2
"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്
ഏറ്റവും പുതിയത്
പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമം, സെൻസസ് 2027 നാളെ മുതൽ, കേരളത്തിലെ ആദ്യഘട്ട സെൻസസ് ജൂണിൽ
ഇറാനെതിരായ യുദ്ധത്തിൽ നിങ്ങൾക്കും സംഭാവന നൽകാം, അറബ് പങ്കാളിത്തം സ്വാഗതം ചെയ്ത് വൈറ്റ് ഹൗസ്
ഇസ്ഫഹാനിലെ ഇറാന് ആയുധശാലയില്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് അമേരിക്ക, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ട്രംപ്
എസ്.ഡി.പി.ഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫാണ് നല്ലതെന്ന് കാണുമ്പോൾ പലരും പിന്തുണയ്ക്കും: പിണറായി വിജയൻ
Middle East Crisis : ഇറാൻ യുദ്ധത്തിൽ പകുതി ലക്ഷ്യം പൂർത്തിയായെന്ന് നെതന്യാഹു
ആപ്പില്‍ കാണുക
x