നയന്‍താരയും വിഘ്‌നേഷ് ശിവനും മുംബൈയില്‍, വീഡിയോയും ചിത്രങ്ങളും

കെ ആര്‍ അനൂപ്

ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (17:15 IST)
ഒരുപാട് ആരാധകരുള്ള താര ദമ്പതിമാരാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും മുംബൈയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി.നെറ്റിയില്‍ വലിയ പൊട്ട് ഇട്ട് വളരെ സിംപിള്‍ ലുക്കിലാണ് താരത്തെ കാണാനാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

വഴിയോരത്തുനിന്നും ബാഗ് വാങ്ങിക്കുന്ന നയന്‍താരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍