വിഘ്‌നേഷിന് സര്‍പ്രൈസ് സമ്മാനങ്ങള്‍ ഒരുക്കി നയന്‍താര, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 18 സെപ്‌റ്റംബര്‍ 2021 (14:55 IST)
ആറു വര്‍ഷമായി നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാണ്. അടുത്തിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര അറിയിച്ചത്. അതിനു ശേഷം എത്തുന്ന ആദ്യത്തെ വിഘ്‌നേഷിന്റെ ജന്മദിനമാണിത്. നയന്‍താരയ്‌ക്കൊപ്പം ചെന്നൈയിലെ വീട്ടിലായിരുന്നു ഇരുവരും പിറന്നാള്‍ ആഘോഷം ആക്കിയത്. നയന്‍താര വിഘ്‌നേഷിന് സര്‍പ്രൈസ് സമ്മാനങ്ങള്‍ ഒരുക്കിയിരുന്നു.
 
'സന്തോഷകരമായ സര്‍പ്രൈസ് ബര്‍ത്ത് ഡേയ്ക്ക് തങ്കമേ നന്ദി, എന്റെ ജീവിതത്തിലെ നിന്റെ സാന്നിധ്യത്തിന്റെ സമാനതകളില്ലാത്ത സമ്മാനം.പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങളുടെ സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും എപ്പോഴും നന്ദി'- വിഘ്‌നേഷ് കുറിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍