Nagachaithanya, Shobhitha dhulipala
തെലുങ്ക് സിനിമാ താരങ്ങളായ നാഗ ചൈതന്യയുടെയും നടി ശോഭിതാ ധൂലിപാലയുടെയും വിവാഹനിശ്ചയം ഇന്നെന്ന് തെലുങ്ക് മാധ്യമങ്ങള്‍. 2021ല്‍ നടി സാമന്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം ശോഭിതയും നാഗചൈതന്യയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല.