'ഒരു മാസം മുമ്പാണ് ഞാന്‍ താര മാമിനൊപ്പം യോഗ പരിശീലനം ആരംഭിച്ചത്, ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണിത്.യോഗ ശരീരഭാരം കുറയ്ക്കുക മാത്രമല്ല, അത് ഒരു ജീവിതരീതിയാണ്. ഇത് ആസനങ്ങളോ ധ്യാനമോ മാത്രമല്ല, അതിനേക്കാള്‍ വളരെയധികം പഠിപ്പിക്കുന്നു. എല്ലാ ദിവസവും മികച്ചത് ചെയ്യാന്‍ ഞങ്ങളെ പ്രചോദിപ്പിച്ചതിന് വളരെയധികം മാഡം നന്ദി'- മഞ്ജിമ മോഹന്‍ കുറിച്ചു