ഭാസ്‌കര്‍ ദ റാസ്‌കല്‍ കണ്ടപ്പോള്‍ അവന്റെ ഉള്ളില്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നു,മമ്മൂക്കയുടെ കൂടെ ഒന്ന് അഭിനയിക്കണം. അത് പുഴു എന്ന ചിത്രത്തിലൂടെ സാധ്യമായി. ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് വസുദേവിന്.
വിജയ് സൂപ്പറും പൗര്‍ണമിയും, ഗൗതമന്റെ രഥം, സുല്ല്, കള്ളനോട്ടം, മാലിക് തുടങ്ങിയ ചിത്രങ്ങള്‍ കുട്ടി താരത്തെ തേടിയെത്തി.