സിനിമയും ജീവിതവും,മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അധികമാരും കാണാത്ത ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 7 ജൂലൈ 2022 (14:54 IST)
2008 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ മേജര്‍ തിയേറ്ററുകളില്‍ വിജയം നേടി. ചിത്രം ഒടിടി റിലീസ് ചെയ്തിരുന്നു.ജൂലൈ മൂന്നിന് മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Netflix India (@netflix_in)

2022 ജൂണ്‍ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിന് എത്തി. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തില്‍ എത്തിയത്.ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത സിനിമയില്‍ ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍