ബോബൽ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമല പോളാണ് നായിക. റംസാന്‍ റിലീസായി ചിത്രം തീയറ്ററുകളിലെത്തും. വൈ വി രാജേഷിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് ആഷിക്ക് ഉസ്മാനാണ്. അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നീണ്ട താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതം.