ഒ.ടി.ടിയിലും നേട്ടങ്ങള്‍ കൊയ്യാന്‍ 'കൂമന്‍'

കെ ആര്‍ അനൂപ്

വെള്ളി, 2 ഡിസം‌ബര്‍ 2022 (13:14 IST)
ജീത്തു ജോസഫ്-ആസിഫ് അലി കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ കൂമന്‍ വലിയ വിജയമായി മാറി.ഒ.ടി.ടിയിലും നേട്ടങ്ങള്‍ കൊയ്യാന്‍ ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സിനിമ ലഭ്യമായിട്ടുള്ളത്.
 
രണ്‍ജി പണിക്കര്‍
ബാബുരാജ്, മേഘനാഥന്‍,ബൈജു ന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു
അഭിരാം രാധാകൃഷ്ണന്‍ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാ
നാഥ്, പൗളിവല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍