ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'കാവൽ'. തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. തമ്പാനായി സുരേഷ് ഗോപി ഇരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാവ് ജോബി ജോർജ്. കാലിന്മേൽ കാൽ കയറ്റി വെച്ച് അടിപൊളി ലുക്കിലാണ് സുരേഷ് ഗോപി.