'കാതല്‍' ലൊക്കേഷനില്‍ സൂര്യ, മമ്മൂട്ടിക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് നടന്‍

കെ ആര്‍ അനൂപ്

ബുധന്‍, 9 നവം‌ബര്‍ 2022 (15:16 IST)
നീണ്ട ഇടവേളക്കുശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതല്‍. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സെറ്റിലേക്ക് അതിഥിയായി സൂര്യ എത്തി.
 
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. ജ്യോതികയ്ക്കും മമ്മൂട്ടിക്കും കൂടിയിരുന്നു ഭക്ഷണം കഴിക്കാനും സൂര്യ സമയം കണ്ടെത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍