'സിനിമ സ്വപ്നം കാണാന്‍ പഠിപ്പിച്ച, പ്രിയപ്പെട്ട മമ്മൂക്കയുടെ തന്നെ ശബ്ദത്തില്‍ 'ജനഗണമന' തുടങ്ങാന്‍ ഒരു ഭാഗ്യം ലഭിച്ചു... ഒരുപാട് ആഗ്രഹിച്ച നിമിഷമായിരുന്നു ഇന്ത്യന്‍ സിനിമയുടെ മെഗാ സ്റ്റാറിന്റെ മുഖം മമ്മൂക്കയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍'-ഡിജോ ജോസ് ആന്റണി കുറിച്ചു.