ഞങ്ങളുടെ അഭിമാനം, ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകളുമായി സിനിമ ലോകം

കെ ആര്‍ അനൂപ്

ബുധന്‍, 5 ജനുവരി 2022 (11:53 IST)
ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമ ലോകം. എഴുപത്തിരണ്ടാം ജന്മദിനമാണ് ഇന്ന്.അജു വര്‍ഗീസ്, രഞ്ജിത് ശങ്കര്‍ തുടങ്ങി നിരവധിയാളുകള്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ganapathi (@ganapathisp_official)

1950 ജനുവരി അഞ്ചിനാണ് ജഗതി ജനിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ranjith Sankar (@ranjithsankar)

 
തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sooraj Thelakkad (@sooraj_thelakkad)

'ഞങ്ങളുടെ അഭിമാനം, ഇതിഹാസ നടന്‍ ജഗതിശ്രീകുമാര്‍ സാറിന് ജന്മദിനാശംസകള്‍ നേരുന്നു'- എന്നാണ് അജുവര്‍ഗീസ് കുറിച്ചത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ganapathi (@ganapathisp_official)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍