'ഈ ലോകത്ത് ഞാന്‍ ആഗ്രഹിക്കുന്ന ഏറ്റവും നല്ല പങ്കാളിക്ക് മൂന്നാം വാര്‍ഷിക ആശംസകള്‍.എന്നെ ഏറ്റവുമധികം പിന്തുണയ്ക്കുന്നതിനും സ്നേഹിക്കുന്നതിനും പ്രചോദിപ്പിക്കുന്ന കരുതലിനും വളരെ നന്ദി. (യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ ) നിന്നെ സ്‌നേഹിക്കുന്നു'- ആര്യ കുറിച്ചു.