മലയാളം പതിപ്പിൽ നിന്നും കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് രീമേക്ക്. സഹോദരന്റെ സംവിധാനത്തില്‍ വരുണ്‍ ധവാന് ആദ്യമായി നായകനാകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇത്. ഹിന്ദിയിലെത്തുമ്പോള്‍ അമ്പരപ്പിക്കുന്ന ആക്ഷന്‍ സീക്വന്സുകള്ക്കൊപ്പമാണ് ചിത്രമെന്ന് സൂചനയുണ്ട്. ജൂലൈ 29നാണ് റിലീസ്.