'ചിന്താമണി കൊലക്കേസ് 2' ഇനി വൈകില്ല, മുന്നോട്ടെന്ന് സംവിധായകന്‍ ഷാജി കൈലാസ്

കെ ആര്‍ അനൂപ്

വ്യാഴം, 9 ഫെബ്രുവരി 2023 (11:52 IST)
ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം ഇനി വൈകില്ല. അതിനുള്ള സൂചന സംവിധായകന്‍ ഷാജി കൈലാസ് നല്‍കി. ഞങ്ങള്‍ മുന്നോട്ട് എന്ന് കുറിച്ചുകൊണ്ട് സിനിമയുടെ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaji Kailas (@shaji_kailas_)

ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന വക്കീലായി സുരേഷ് ഗോപി വീണ്ടും വേഷമിടും. അലമാരിയിലെ നിയമ പുസ്തകങ്ങളില്‍ സുരേഷ് ഗോപിയുടെ മുഖം കാണും വിധമാണ് പുതിയ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
 
2006ല്‍ പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗം പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ നോക്കി കാണുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍