സൗദി വെള്ളക്കയില്‍ ബിനു പപ്പു നടന്‍ മാത്രമല്ല ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം വീണ്ടും സംവിധായകന്‍ തരുണിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ച സന്തോഷത്തിലാണ് അദ്ദേഹം.സൗദി വെള്ളക്ക എന്ന സിനിമ വളരെ സത്യസന്ധമായ, സമൂഹത്തില്‍ നല്ല തിരിച്ചറിവ് സമ്മാനിക്കാന്‍ കെല്‍പ്പുള്ള ഒരു സിനിമയാണെന്ന് നടന്‍ പറഞ്ഞു.