ചിരി അഴകില്‍ ലാല്‍, പഴയ ഫോട്ടോഷൂട്ടുകള്‍ ഓരോന്നായി പുറത്തെടുത്ത് നടന്‍

കെ ആര്‍ അനൂപ്

ബുധന്‍, 9 മാര്‍ച്ച് 2022 (11:21 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ മോഹന്‍ലാല്‍. ബറോസ് തിരക്കിലാണ് താരം. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.
 
സിനിമയ്ക്കായി മുടി കളഞ്ഞ താരം തന്റെ പഴയ ചിത്രങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണെന്ന് തോന്നുന്നു. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള നടന്‍ തനിക്ക് ഇഷ്ടമായ ഒരു പഴയ ഫോട്ടോ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
അനീഷ് ഉപാസനയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍