ഇരട്ടക്കുട്ടികളുടെ അച്ഛന്‍, മക്കളുടെ നാലാം പിറന്നാള്‍, ചിത്രങ്ങളുമായി നടന്‍ ഭരത്

കെ ആര്‍ അനൂപ്

ചൊവ്വ, 9 ഓഗസ്റ്റ് 2022 (14:51 IST)
ഇരട്ടക്കുട്ടികളുടെ അച്ഛനാണ് നടന്‍ ഭരത്. ബാല്യകാല സുഹൃത്ത് കൂടിയായ മലയാളി ദന്തഡോക്ടര്‍ ജെഷ്‌ലിയാണ് നടന്റെ ഭാര്യ.2018 ഓഗസ്റ്റ് 9ന് ആണ് താരത്തിന് കുഞ്ഞുങ്ങള്‍ ജനിച്ചത്.2013 സെപ്തംബര്‍ 9നായിരുന്നു വിവാഹം.
 
പിന്നെ തന്റെ കുട്ടികളുടെ നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഭരത്. ജീവിതത്തിലെ ഉയര്‍ച്ചയിലും താഴ്ചയിലും കുഞ്ഞുങ്ങളായ രണ്ടാളും ഇപ്പോള്‍ എന്നപോലെ എപ്പോഴും പരസ്പരം പിന്തുണയ്ക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു പറഞ്ഞുകൊണ്ടാണ് നടന്റെ ആശംസകള്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bharath (@bharath_niwas)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bharath (@bharath_niwas)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍