'45 വര്‍ഷങ്ങള്‍ എന്റെ ശബ്ദമായി ജീവിച്ച എസ് പി ബി അണ്ണാത്തെ ചിത്രത്തില്‍ എനിക്ക് വേണ്ടി പാടിയ പാട്ടിന്റെ ഷൂട്ടിംഗ് സമയത്ത് ഇത് അവന് എനിക്ക് വേണ്ടി പാടുന്ന അവസാനത്തെ പാട്ടായിരിക്കും ഇതെന്ന് ചിന്തിച്ചിട്ടില്ല. എന്റെ സ്നേഹം ശബ്ദം വഴി എന്നും ജീവിച്ചുകൊണ്ടിരിക്കും'-എന്നാണ് രജനികാന്ത് ട്വീറ്റ് ചെയ്തത്.