സൂപ്പർ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടമില്ലെന്ന് കമന്റ്, വായടപ്പിക്കുന്ന മറുപടി നൽകി അഞ്ജു അരവിന്ദ്
ഫൂഡി ബഡ്ഡി അഞ്ജു അരവിന്ദ് എന്ന താരത്തിന്റെ യൂട്യൂബ് പേജിലാണ് മോശം കമന്റ് എത്തിയത്. സൂപ്പര്‍ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും, എന്നായിരുന്നു ഇതിന് അഞ്ജു അരവിന്ദിന്റെ മറുപടി.