നടി ഉര്‍വശി അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വനിത ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സെറ്റ് സാരി ധരിച്ചാണ് കൂടുതല്‍ നടിമാരും എത്തിയത്. താരങ്ങള്‍ എത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ശ്വേത മേനോന്‍, മിയ, ഇനിയ, സരയു, മഞ്ജു പിള്ള, സുരഭി ലക്ഷ്മി, സ്വാസിക, തെസ്‌നിഖാന്‍, അന്‍സിബ, മംമ്ത മോഹന്‍ദാസ്, അപര്‍ണ ബാലമുരളി, സരയു തുടങ്ങി നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.