യഥാര്‍ത്ഥ ഹീറോ തനിച്ചു തന്നെ, പുതിയ ലൊക്കേഷന്‍ ചിത്രത്തിലും മോഹന്‍ലാല്‍ ഒറ്റയ്ക്ക്, എലോണ്‍ ചിത്രീകരണം പുരോഗമിക്കുന്നു
എലോണ്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം ഒറ്റയ്ക്കുള്ള നടനെയാണ് കാണാനാകുന്നത്. യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണെന്ന് ലാല്‍ ടൈറ്റില്‍ പുറത്തിറക്കിക്കൊണ്ട് പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ വര്‍ക്കിംഗ് സ്റ്റില്‍ പുറത്തുവന്നു.അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയത്.