സര്‍പ്രൈസ് നല്‍കുന്ന കാര്യത്തില്‍ രോഹിത് ആണ് മുന്നിലെന്ന് എലീന പറയുന്നു.കല്യാണം കഴിഞ്ഞ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെ രോഹിത് പുറത്ത് പോയി.വേഗം തിരിച്ച് വന്ന് റൂമിലേക്ക് പോയി. എന്നിട്ട് എന്നെ വിളിക്കുന്നു. കൈയിലൊരു സമ്മാനപൊതിയും. അതില്‍ 12 പ്രൊ മാക്‌സ് ആയിരുന്നുവെന്ന് എലീന പറയുന്നു.