എന്റെ സിനിമകള്‍ ആര്‍ക്കും നഷ്ടം വരുത്തിയിട്ടില്ലെന്നും നഷ്ടമുണ്ടാകരുതെന്നാണ് എന്നും ആഗ്രഹിച്ചതെന്നും അദ്ദേഹം പറയുന്നു.ഒരു നിര്‍മാതാവും പെരുവഴിയിലാകരുത്. ഞാന്‍ സിനിമയെടുത്തില്ലെങ്കിലും ലോകത്ത് ഒന്നും സംഭവിക്കാനില്ല. സിനിമയെടുക്കാന്‍ താല്‍പര്യവുമായി വരുന്ന ആളുകളോട് അടൂര്‍ ഗോപാലകൃഷ്ണന് ഒന്നേ പറയാനുള്ളൂ.