ടീസറിലെ വി എഫ് എക്‌സിന്റെ നിലവാരമില്ലാത്തതാണെന്നും കുട്ടികളുടെ ടെലിവിഷന്‍ ചാനലുകളിലെ കാര്‍ട്ടൂണിന് സമാനമായതാണെന്നും പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഫൈനല്‍ പ്രൊജക്റ്റ് ടീസറിനേക്കാള്‍ നിലവാരം പുലര്‍ത്തുമെന്ന് പ്രതീക്ഷയിലാണ് പ്രഭാസിന്റെ ആരാധകര്‍.