മറ്റൊരാളുടെ തി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫെയ്‌സ്ബുക്ക് പേജെന്നും.ഇത്തരക്കാർക്കെതിരെ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും താരം ഫേസ്‌ബുക്കിൽ കുറിച്ചു. തന്നെ പിന്തുണച്ച എല്ലാരോടും നന്ദിയുണ്ടെന്നും താരം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.