എന്നാല്‍ മുഖത്തോട് മുഖം നോക്കി സംസാരിച്ചാല്‍ നന്നാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു. അതുപോലെ ഡബ്ബിംഗ് സമയത്തും പൃഥ്വിരാജ് മിയയെ തിരുത്തിയെന്ന് മിയ പറയുന്നു. പൃഥ്വിരാജിന്റെ ഇടപെടലുകള്‍ ആ കഥാപാത്രത്തെ മനോഹരമാക്കി മാറ്റുന്നത് മിയയെ സഹായിച്ചു. മിയയുടെ കരിയറിലെ മികച്ച കഥാപാത്രമായി അനാര്‍ക്കലിയിലെ ഡോ ഷെറിന്‍ ജോര്‍ജ് മാറി. ഒട്ടേറെ പുരസ്‌കാരങ്ങളാണ് ചിത്രത്തിലൂടെ മിയക്ക് ലഭിച്ചത്.