ബാഹുബലി, കാക്കാമുട്ടൈ തുടങ്ങിയവ ഉള്‍പ്പെടെയുള്ള 30 സിനിമകളില്‍ നിന്നാണ് കോര്‍ട്ടിനെ ഓസ്കര്‍ മത്സരത്തിനായി അയക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ തന്നെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള സിനിമയാണ് കോര്‍ട്ട്.
വീര സതിധര്‍, വിവേക് ഗോംബര്‍, ഗീതാഞ്ജലി കുല്‍ക്കര്‍ണി, പ്രദീപ് ജോഷി തുടങ്ങിയവരാണ് കോര്‍ട്ടിലെ താരങ്ങള്‍.