മോഹന്‍ലാല്‍ തരംഗമാണ് മലയാളത്തില്‍. ഒപ്പത്തിനും പുലിമുരുകനും ശേഷമെത്തിയെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ഗംഭീര വിജയമാണ് സ്വന്തമാക്കുന്നത്. ഇന്ത്യയില്‍ മാത്രം 337 സെന്ററുകളിലാണ് മുന്തിരിവള്ളികള്‍ റിലീസ് ചെയ്തത്. പുലിമുരുകന് ഇന്ത്യയില്‍ 330 തിയേറ്ററുകളില്‍ മാത്രമായിരുന്നു എന്നോര്‍ക്കണം.