ഇന്നേക്ക് പതിനഞ്ചാം നാള്‍ സിപിഎമ്മുകാരുടെ ഹര്‍ത്താലാ... വേണമെങ്കില്‍ ഒരു ദിവസം മാറ്റിപ്പിടിച്ചോ...
വെള്ളി, 17 ജൂണ്‍ 2016 (21:13 IST)
കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.
ബോബന്‍ സാമുവേല്‍ സംവിധാനം ചിത്രത്തിന്റെ തിരക്കഥ വൈ വി രാജേഷും നിര്‍മ്മാണം ആഷിക്ക് ഉസ്മാനുമാണ്. അമല പോളാണ് ചിത്രത്തിലെ നായിക.
പാവാടയിലെ 'മുത്താണ് ജോയ്’ക്ക് ശേഷം ജയസൂര്യ ആലപിക്കുന്ന ഗാനം ഈ സിനിമയുടെ ഹൈലൈറ്റാണ്. അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നീണ്ട താരനിര തന്നെ സിനിമയിലുണ്ട്.