മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ചാ ദിന്, കമല്‍ ചിത്രം, ഉദയ് അനന്തന് ചിത്രം എന്നിവ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മമ്മൂട്ടി ജോണി ആന്റണി ചിത്രത്തിലേക്ക് എത്തുക. മിലന് ജലീല്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
നേരത്തെ, ‘തുറുപ്പുഗുലാന്‍’, ‘ഈ പട്ടണത്തില്‍ ഭൂതം’, ‘താപ്പാന’ എന്നീ ജോണി ആന്റണി ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായിരുന്നു.