തമിഴകത്ത് ‘സിങ്കം’ സീരിസില്‍ സൂര്യയ്ക്ക് പകരം മറ്റൊരാള്‍ വന്നാലോ? അതും ചിന്തിക്കാനാവില്ല തന്നെ. പറഞ്ഞുവരുന്നത് സിങ്കം സീരീസിനെക്കുറിച്ചുതന്നെ. മാറുന്നത് സൂര്യയല്ലെന്ന് മാത്രം. സിങ്കം, സിങ്കം 2 എന്നീ സിനിമകളില്‍ നായികയായിരുന്ന അനുഷ്ക ഷെട്ടി സിങ്കം 3യില്‍ ഉണ്ടാവില്ല എന്നാണ് വിവരം.