വടിവേലു ആലപിച്ച ഗാനം, എ.ആര്‍ റഹ്‌മാന്റെ സംഗീതം,'രാസകണ്ണ്' വീഡിയോ കാണാം

കെ ആര്‍ അനൂപ്

ശനി, 20 മെയ് 2023 (12:31 IST)
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്‍'റിലീസിന് ഒരുങ്ങുന്നു. നടന്‍ വടിവേലു ആലപിച്ച സിനിമയിലെ ഗാനം പുറത്തിറങ്ങി.എആര്‍ റഹ്‌മാനാണ് സംഗീതം.
 
രാസകണ്ണ് എന്ന് തുടങ്ങുന്ന പാട്ടിന് യുഗഭാരതിയാണ് വരികള്‍ എഴുതിയിരിക്കുന്നത്.
ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം.
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍