ആണിയും ചുറ്റികയും

അടിച്ചു കേറ്റുന്ന
ആണിയൊക്കെ
വളഞ്ഞുപോകുന്നു
ചുവരിലെ തുളകളിലൂടെ
ഒത്ധ മെയിലാഞ്ചിക്കാട്
തെളിയുന്നു.

ഏക്സിബിഷനില്‍നിന്നു വാങ്ങിയ
മെയിലാഞ്ചി തേച്ച
മൂന്നുവിരലുള്ള കൈപ്പത്തിയുടെ
അബ്ര?ロാക്റ്റ് ചിത്രം
ഇനി അടുപ്പിലിടാം.

നട്ടെല്ലുള്ള ആണികള്‍
ചുറ്റികക്ക് വഴങ്ങും
ആണികള്‍ തീപ്പൊരികൊണ്ട്
ഒത്ധ മുള്‍ക്കിരീടം മെടഞ്ഞ്
ക്രൂശിതന് സമ്മാനിക്കും
ഏന്നിട്ട് മുന കഴുകിപ്പറയും
ഈ രക്തത്തില്‍ പങ്കില്ലെന്ന്ナナ

ഉള്ളിലേക്കു
തറഞ്ഞു കയറാതെ
ഒരാണിയടിക്കാന്‍ നോക്കുക ഘ
മനുഷ്യപുത്രന്‍ വലഞ്ഞുപോകില്ലേ,
ഉയിര്‍ത്തെഴുന്നേല്‍പ്പ് മാറില്ലേ
ഒത്ധ കുഞ്ഞും ഉത്തരംതേടാത്ത
കടങ്കഥയായി

വെബ്ദുനിയ വായിക്കുക