പഴവര്‍ഗം ആഹാരത്തില്‍ ഉള്‍പ്പെടുത്തണം

തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2011 (18:41 IST)
വാഴപ്പഴം, മാമ്പഴം, പപ്പായ, പേരയ്ക്ക എന്നിങ്ങനെ ഏതെങ്കിലും ഒരു പഴവര്‍ഗം ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

വെബ്ദുനിയ വായിക്കുക