മമ്മൂട്ടി കോമഡി കിംഗ്!

വെള്ളി, 16 ഓഗസ്റ്റ് 2013 (18:44 IST)
PRO
മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ല എന്നൊരു പറച്ചിലുണ്ടായിരുന്നു പണ്ട്. വളരെ ഗൌരവതരമായ കഥാപാത്രങ്ങളുമായാ‍ണ് മിക്ക സംവിധായകരും മമ്മൂട്ടിയെ സമീപിച്ചിരുന്നത്. കുടുംബചിത്രങ്ങളിലെ നായകനായിരുന്നെങ്കിലും നല്ല കോമഡിക്കഥകള്‍ മമ്മൂട്ടിയെ വച്ച് ആലോചിക്കാന്‍ വലിയ സംവിധായകര്‍ക്കുപോലും ധൈര്യം വന്നിരുന്നില്ല.

ഇടയ്ക്കിടെ ചില പരീക്ഷണങ്ങള്‍ നടന്നു എന്നത് വിസ്മരിക്കുന്നില്ല. അവയില്‍ ചില ചിത്രങ്ങള്‍ വലിയ ഹിറ്റുകളാകുകയും ചെയ്തു. എന്നിരുന്നാലും മമ്മൂട്ടി എന്നും സീരിയസ് സിനിമകളിലെ നായകന്‍ ആയിരുന്നു.

അടുത്തകാലത്താണ് മമ്മൂട്ടി എന്ന നടന്‍ അനായാസം ഹസ്യരംഗങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞത്. അതൊരു വലിയ തിരിച്ചറിവായിരുന്നു. മമ്മൂട്ടിയെ തേടി പിന്നീട് നര്‍മ്മരസപ്രധാനമായ ചിത്രങ്ങളുടെ ഒഴുക്കായിരുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തിളക്കമാര്‍ന്ന മറ്റൊരു ഏടായി അതിനെ വിശേഷിപ്പിക്കാം.

മമ്മൂട്ടി ഗംഭീരമാക്കിയ ചില കോമഡിക്കഥാപാത്രങ്ങളെയാണ് മലയാളം വെബ്‌ദുനിയ ഇവിടെ അവതരിപ്പിക്കുന്നത്.

അടുത്ത പേജില്‍ - അയാളും കൂട്ടുകാരും അവിടെ ചിരി സൃഷ്ടിച്ചു, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും!

PRO
ചിത്രം: ഒരു മറവത്തൂര്‍ കനവ്
സംവിധാനം: ലാല്‍ ജോസ്

അടുത്ത പേജില്‍ - ചങ്ങാത്തം പോത്തിനോട്, സ്വഭാവം പോത്തിന്‍റേതല്ല!

PRO
ചിത്രം: രാജമാണിക്യം
സംവിധാനം: അന്‍വര്‍ റഷീദ്

അടുത്ത പേജില്‍ - അയാളുണ്ടെങ്കില്‍ പിന്നെ പൊലീസ് വേണ്ട!

PRO
ചിത്രം: ഗോളാന്തരവാര്‍ത്ത
സംവിധാനം: സത്യന്‍ അന്തിക്കാട്

അടുത്ത പേജില്‍ - അതെന്നെ ഹഠാദാകര്‍ഷിച്ചു!

PRO
ചിത്രം: മായാവി
സംവിധാനം: ഷാഫി

അടുത്ത പേജില്‍ - തല്ലുണ്ടാക്കലാണ് പണി, പിന്നെ ഇംഗ്ലീഷും പറയും!

PRO
ചിത്രം: പോക്കിരിരാജ
സംവിധാനം: വൈശാഖ്

അടുത്ത പേജില്‍ - ജോഷി ചതിച്ചാശാനേ!

PRO
ചിത്രം: കോട്ടയം കുഞ്ഞച്ചന്‍
സംവിധാനം: ടി എസ് സുരേഷ്ബാബു

അടുത്ത പേജില്‍ - അവള്‍ക്ക് വേണ്ടി ശ്രീധരന്‍ എന്തും ചെയ്യും!

PRO
ചിത്രം: ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്
സംവിധാനം: സത്യന്‍ അന്തിക്കാട്

അടുത്ത പേജില്‍ - വാവയുടെ സ്വന്തം മന്ത്രി!

PRO
ചിത്രം: നയം വ്യക്തമാക്കുന്നു
സംവിധാനം: ബാലചന്ദ്രമേനോന്‍

അടുത്ത പേജില്‍ - ഡാന്‍സും കളിക്കും തട്ടുകടയും നടത്തും തല്ലും കൂടും!

PRO
ചിത്രം: തുറുപ്പുഗുലാന്‍
സംവിധാനം: ജോണി ആന്‍റണി

അടുത്ത പേജില്‍ - സംഗതി കലക്കൂട്ടാ!

PRO
ചിത്രം: പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്
സംവിധാനം: രഞ്ജിത്

വെബ്ദുനിയ വായിക്കുക