“ശോഭനച്ചേച്ചി എനിക്ക് ഹരമാണ്. ബാംഗ്ലൂരില്‍ വച്ചാണ് ആദ്യമായി ശോഭനച്ചേച്ചിയെ കാണുന്നത്. കണ്ണുനിറഞ്ഞ് നോക്കി. എന്നെ ജൂനിയര്‍ ശോഭനയെന്നൊക്കെ വിളിക്കുന്നത് കേട്ടാല്‍ ശോഭനച്ചേച്ചി ആത്മഹത്യ ചെയ്യും” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നു.