നീറ്റ്- പിജി പരീക്ഷ മാർച്ച് അഞ്ചിന്, ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ

വ്യാഴം, 5 ജനുവരി 2023 (20:30 IST)
നീറ്റ്- പിജി പരീക്ഷ മാർച്ച് അഞ്ചിന്. ഇന്ന് വൈകീട്ട് 3 മണിമുതലാണ് രജിസ്ട്രേഷൻ തുറന്നത്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ആണ് നീറ്റ് പരീക്ഷ നടത്തുന്നത്.
 
ജനുവരി 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മാർച്ച് അഞ്ചിനാണ് പരീക്ഷ. മാർച്ച് 31നാകും പരീക്ഷാഫലം പ്രഖ്യാപിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍