വികലാംഗര്‍ക്ക് പരിശീലനം

ചൊവ്വ, 29 ജനുവരി 2008 (16:17 IST)
വികലാംഗരായ ഉദ്യോഗാര്‍ത്ഥികളെ ഐ.എ.എസ്‌. പരീക്ഷകള്‍ക്ക്‌ സജ്ജരാക്കുന്നതിന്‌ സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പരിശീലന പരിപാടി സംഘടിപ്പിക്കും.

ബിരുദവും 21 നും 40 നും ഇടയ്ക്ക്‌ പ്രായവുമുള്ളവര്‍ ബയോഡാറ്റ, സിവില്‍ സര്‍വ്വീസ്‌ പരീക്ഷയ്ക്കുള്ള അപേക്ഷയുടെ പകര്‍പ്പ്‌ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്‍റെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ സഹിതം ജനുവരി 30 ന്‌ മുമ്പ്‌ മാനേജിങ്‌ ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തില്‍ അപേക്ഷിക്കണം.

ഫോണ്‍: 0471 - 2347768.

വെബ്ദുനിയ വായിക്കുക