എസ് ബി ഐയില്‍ ഒഴിവ്

എസ് ബി ഐ ക്ലാര്‍ക്ക് ഒഴിവിലേക്ക് 3500 നിയമനം നടത്തുന്നു. ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഇംഗ്ലീഷ്, പൊതുവ്ജ്ഞാനം, ഗണിതം, യുക്തി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷ നടത്തുന്നത്. പരീക്ഷാ തീയതി-19.08-07

വെബ്ദുനിയ വായിക്കുക