ഉത്രട്ടാതി, പൂരം, അനിഴം എന്നീ ദശാകാലങ്ങളില്‍ ക്ഷേത്ര ദര്‍ശനവും പൂജാദികാര്യങ്ങളും നടത്തുക. ജന്മനക്ഷത്രം തോറും ശനീശ്വര പൂജയും അന്നദാനം നടത്തുകയും രാശിനാഥനായ വ്യാഴ പ്രീതിയ്ക്കുള്ള കാര്യങ്ങളും അനുഷ്ഠിക്കുഅ. വിഷ്ണു പൂജയും വിഷ്ണു സഹസ്ര നാമ ജപവും നല്ലതാണ്. അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യും.