മേട രാശിക്കാരുടെ ദാമ്പത്യജീവിതവും സ്‌നേഹബന്ധവും ഇങ്ങനെ

ചൊവ്വ, 11 ഏപ്രില്‍ 2023 (15:14 IST)
മേട രാശിക്കാരുടെ കുടുംബജീവിതം സമാധാനപരമായിരിക്കുമെങ്കിലും പങ്കാളിയുമായി നിരന്തര വഴക്കുകള്‍ക്കോ താല്‍ക്കാലിക വേര്‍പാടിനോ സാധ്യതയുണ്ട്. പരസ്പരം പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കുക എന്നതാണ് ഇതിനുള്ള ഏക പ്രതിവിധി. തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ വീട്ടിലേയ്ക്കും വലിച്ചിഴക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മനസിനിണങ്ങിയ പങ്കാളിയെ തന്നെ മീന രാശിക്കാര്‍ സ്വന്തമാക്കും.
 
 
മേട രാശിയിലുള്ളവര്‍ പൊതുവേ സ്‌നേഹ സമ്പന്നരായിരിക്കും. മറ്റുള്ളവരുടെ ദുഃഖങ്ങല്‍ മനസിലാക്കുന്നതിനും അവര്‍ക്ക് ആശ്വാസം നല്‍ക്കുന്നതിനും ഇവര്‍ മനപ്പൂര്‍വ്വം ശ്രമിക്കും. സ്വന്തം കാര്യങ്ങള്‍ മറന്നാണെങ്കിലും ഇവര്‍ ബന്ധങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചേക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍