ഭാര്യ ആയാല്‍ മാത്രമാണ് വിധവയാകുന്നത്. അതിനാല്‍ ഭാര്യ അല്ലാത്ത ആരെയും ചൊവ്വാ ദോഷം ബാധിക്കുന്നില്ല. ഒരു ചൊവ്വാദോഷമുള്ള സ്ത്രീയുമായി ഒന്നിച്ചു താമസിച്ചാല്‍ ദോഷം കൂടെയുള്ളയാളെ ബാധിക്കില്ല. സ്വന്തം കുഞ്ഞിന്റെ അമ്മയായാലും ഇതില്‍ മാറ്റമില്ല. ചില ജാതകത്തില്‍ ചെറുപ്പത്തിലേ വിധവയാകാന്‍ സാധ്യതയുണ്ടാകും. അത്തരം സാഹചര്യങ്ങളിലാണ് ജോത്സ്യന്‍ വൈകിയുള്ള വിവാഹത്തിന് നിര്‍ദേശിക്കുന്നത്.