ആറാട്ടിലെ അധികമാരും കാണാത്ത ലൊക്കേഷന്‍ കാഴ്ചകള്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 19 ഫെബ്രുവരി 2022 (11:00 IST)
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്' ലോകത്താകെ 2700 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.കോമഡിയും ആക്ഷനും നിറഞ്ഞൊരു ഉത്സവം തന്നെയായി .168 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തി.
 
അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Uday Krishna (@krishnauday)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sadhika Venugopal official (@radhika_venugopal_sadhika)

നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ശ്രദ്ധ ശീനാഥാണ് നായിക.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nandalal Krishnamurthy (@nandufilmactor)

വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Uday Krishna (@krishnauday)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍