മലയാളത്തില്‍ നിന്നും ചില മാറ്റങ്ങളോടെയാണ് തെലുങ്കില്‍ ചിത്രമൊരുങ്ങുന്നത്.മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ട്രാക്കിലൂടെയും സിനിമയുടെ കഥ മുന്നോട്ട് പോകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.നയന്‍താരയും ചിരഞ്ജീവിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ഉണ്ടാകുമോ എന്നത് കണ്ടുതന്നെ അറിയണം.