നല്ല ശരീരപ്രകൃതമുള്ളവരും ആരെയും വകവയ്ക്കാത്തവരുമായിരിക്കും ഈ നക്ഷത്രക്കാര്‍

ശ്രീനു എസ്

ചൊവ്വ, 9 മാര്‍ച്ച് 2021 (15:51 IST)
പൊതുവേ രേവതി നക്ഷത്രക്കാര്‍ നല്ല ശരീരപ്രകൃതമുള്ളവരും ആരെയും വകവയ്ക്കാത്തവരുമായിരിക്കും. പക്വതയില്ലാത്ത തീരുമാനങ്ങള്‍ ഇവര്‍ എടുക്കുകയും അവ നടപ്പാക്കാന്‍ ഏതറ്റംവരെയും പോകുന്നവരാണ് രേവതി നക്ഷത്രക്കാര്‍.
 
അതേസമയം എല്ലാ നക്ഷത്രങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ ദൈവ വിശ്വാസം ഉള്ളത് ഇവര്‍ക്കാണ്. ഇവരുടെ ചെറുപ്പകാലം കഷ്ടതകള്‍ ഉള്ളതായിരിക്കും. ആ സമയത്ത് തീരെ ധൈര്യം ഇല്ലാത്തവരെപ്പോലെയാകും ഇവരുടെ സമീപനം. രേവതി നക്ഷത്രക്കാരായ സ്ത്രീകള്‍ വളരെ സുന്ദരികളായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍