വ്യാഴം, 14 ഫെബ്രുവരി 2008
മുഖം നന്നാവാത്തതിന് കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ലെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. മാനവസേവ തന...
ഇന്ത്യന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതാനും നിര്‍ണ്ണായക ഘടങ്ങളില്‍ ഒരുപക്ഷേ ബ്രിട്ടീഷുകാര്‍ അവതര...
ഇന്ത്യയുടെ ഭരണഘടനയില്‍ മൌലിക അവകാശങ്ങള്‍ മാത്രമല്ല മൌലിക കടമകള്‍ കൂടി എടുത്തുപറയുന്നുണ്ട്.
ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന ഒരു കൂട്ടം തത്വങ്ങളെയാണ് നിര്‍ദ്ദേശക തത്വങ്ങള്‍ അഥവാ ഡയറക്ട...
ഇന്ത്യയുടെ ഭരണഘടനയിലെ ചില ആശയങ്ങള്‍ മറ്റ് രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്ന് കടമെടുത്തവയാണ്.
ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യക്തി ഭരിക്കുന്ന രാജ്യമാണ് റിപബ്ലിക് എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന...
ജനുവരി 26. ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിനത്തിന് പ്രത്യേക്ത ഏറെയാണ്. 1950 ജനുവരി 26നായിരുന്നല...
യുദ്ധേതര ഘട്ടത്തില്‍ കാട്ടുന്ന വീര്യം, ധീരമായ പ്രവര്‍ത്തനം , സ്വമേധയായുള്ള ത്യാഗം എന്നിവ പരിഗണിച്ചാ...
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തിന് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകത കൂടിയുണ്ട്. മലയാളിയായ ...
ഇന്ത്യക്ക് പുറത്തു നിന്ന് ഇന്ത്യന്‍ സ്വതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളില്‍ പ്രമുഖനാണ്...
സ്വാതന്ത്ര്യപ്രാപ്തിക്ക് വേണ്ടി ലോകത്തിനുമുമ്പില്‍ പുതിയൊരു 'ആത്മ' സമരമുറ പൊരുതി വിജയിപ്പിച്ച രാഷ്...
ബംഗ്ലാദേശ്, പാകിസ്ഥാന്, മ്യാന്മാര് എന്നീ അയല്‍ രാജ്യങ്ങളില്‍ പട്ടാളമാണ് ഭരിക്കുന്നത്. എന്നാല്‍, ...
അന്‍പതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയിലെ പ്രമാദമായ ഒരു രഹസ്യം മറ നീങ്ങി പുറത്തു വ...
1981 ല്‍ ഏപ്രില്‍ 14 ന് ബറോഡയില്‍ ജനിച്ച അബേദ്ക്കര്‍ അയിത്തജാതിയില്‍ ജനിച്ചതിന്റെ പേരിലുളള പീഡനങ്ങള...
മതം, വംശം, ജാതി, ലിംഗം, എന്നിവയെയോ അവയില്‍ ഏതെങ്കിലുമോ മാത്രം കാരണമാക്കി, സ്റ്റേറ്റ് യാതൊരു പൗരനോടും...
പൊതുവായ ഏതു വ്യവസ്ഥയ്ക്കും വിധേയമായി ഏതു പൗരനും ഗവണ്മെണ്ടില് ഏത് ഉദ്യോഗത്തിനും പ്രവേശിക്കാനുളള അവക...
മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനമായ സ്വാതന്ത്ര്യത്തിനുളള അവകാശങ്ങള്‍ ഏഴെണ്ണമാണ് അവ സപ്തസ്വാതന്ത്ര്യ...
ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 12 മുതല്‍ 35 വരയെുളള അനുഛേദങ്ങളിലാണ് മൗലികാവകാശങ്ങള്‍ ചര്‍ച്ച ചെയ്തിരിക...
ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിരണ്ടു ഭാഗങ്ങള്‍ എന്തൊക്കെ ചര്‍ച്ച ചെയ്യുന്നു
ലോകത്തിലേക്കും വെച്ച് വലിയ ഭരണഘടന എന്ന് വിശേഷിപ്പിക്കപ്പെട്ടതാണ് ഇന്‍ഡ്യന്‍ ഭരണ ഘടന.