മയക്കുമരുന്ന് പിടികൂടി

ബുധന്‍, 16 ഏപ്രില്‍ 2014 (12:08 IST)
PRO
PRO
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആഫ്രിക്കന്‍ വനിതയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 30 കിലോ മയക്കു മരുന്നാണ് കണ്ട്ത്തിയത്.

ദോഹയില്‍ നിന്നും ജോഹന്നാസ് ബര്‍ഗിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വേയ്‌സില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇതിന് ഏകദേശം പതിനഞ്ച് കോടി രൂപ വിലമതിക്കുന്നതാണ്.

വെബ്ദുനിയ വായിക്കുക