ഉത്തര്‍പ്രദേശില്‍ ബിആര്‍ഡിയും മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. അബിഷോ ഡേവിഡിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്....
ദിലീപ്-മഞ്ജു വാര്യര്‍ ജോഡി ശ്രദ്ധിക്കപ്പെടുന്നത് സല്ലാപം എന്ന സിനിമയിലൂടെയാണ്. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് ആണ് സല്ലാപം സംവിധാനം ചെയ്തത്. സിനിമ...
നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. നിമിഷപ്രിയയുടെ വധശിക്ഷ തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഇനി...
Updated Weather Alert, July 12: സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാന്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ച് അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ഇവാന്‍ ലെവിന്‍...
Mammootty: ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളില്‍ മലയാള സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കളങ്കാവല്‍'. മമ്മൂട്ടിയെ നായകനാക്കി...
അബാം മൂവീസിന്റെ സിനിമകളെല്ലാം പടക്കമെന്ന് പറയുന്നതില്‍ സങ്കടം പങ്കുവെച്ച് നിര്‍മാതാവ് എബ്രഹാം മാത്യുവിന്റെ ഭാര്യയും നടിയുമായ ഷീലു എബ്രഹാം. മമ്മൂട്ടി, മോഹന്‍ലാല്‍,...
ട്രംപിന്റെ താരിഫ് ബംഗ്ലാദേശിനും പണിയായി. അമേരിക്കയിലേക്കുള്ള വസ്ത്ര കയറ്റുമതി ബംഗ്ലാദേശ് വസ്ത്ര വ്യാപാര കമ്പനികള്‍ നിര്‍ത്തി. ഓഗസ്റ്റ് ഒന്നു മുതല്‍ ബംഗ്ലാദേശില്‍...
ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചെറുപയര്‍. പുട്ട്, അപ്പം, പത്തിരി, കഞ്ഞി എന്നിവയ്ക്കൊപ്പമെല്ലാം ചെറുപയര്‍ കഴിക്കാം....
വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ജാതീയവും മതപരവുമായ ചടങ്ങുകളില്‍ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഏത് ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് വിദ്യാര്‍ത്ഥികളുടെ...
Shubman Gill: ശുഭ്മാന്‍ ഗില്‍ ഉടന്‍ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍സിയും ഏറ്റെടുക്കും. രോഹിത് ശര്‍മയാണ് നിലവിലെ നായകനെങ്കിലും ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന...
ബെംഗളൂരുവില്‍ തെരുവ് നായകള്‍ക്ക് ഒരുനേരം കോഴിയിറച്ചിയും ചോറും നല്‍കാന്‍ കോര്‍പ്പറേഷന്റെ തീരുമാനം. ഇതിലൂടെ നഗരത്തിലെ 5000 ത്തോളം തെരുവ് നായകള്‍ക്ക് ഭക്ഷണം...
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി. പെണ്‍കുട്ടിയുടെ സ്‌നേഹം കാണാതിരിക്കാന്‍...
ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ അല്ലാതെ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡില്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ...
സമീപകാലത്തായി ശശി തരൂര്‍ നടത്തുന്ന പ്രതികരണങ്ങളില്‍ യുഡിഎഫിനുള്ളിലുള്ള അതൃപ്തി പുകയുന്നു. കോണ്‍ഗ്രസിനുള്ളില്‍ വലിയ വിമര്‍ശനങ്ങളാണ് തരൂരിന്റെ പുതിയ നടപടികള്‍ക്കെതിരെയുള്ളത്....
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനാകുന്ന കൂലി. തെലുങ്കില്‍ നിന്നും നാഗാര്‍ജുനയും...
അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത നേടി ഫുട്‌ബോളിലെ കരുത്തരായ ഇറ്റലി. യൂറോപ്യന്‍ യോഗ്യത മത്സരത്തില്‍ ജേഴ്‌സിക്കെതിരെ...
Jasprit Bumrah: ഗ്രൗണ്ടില്‍ എതിരാളികളെ പേടിപ്പിക്കുന്ന ബൗളറാണെങ്കിലും കളിക്കു പുറത്ത് വളരെ എന്റര്‍ടെയ്‌നിങ് ക്യാരക്ടറിനു ഉടമയാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത്...
കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് എംഡിഎംഎയുമായി പിടിയിലായ റിന്‍സി മുംതാസ്, യാസര്‍ അറാഫത്ത് എന്നിവര്‍ക്കു സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസിനു തെളിവ്...
Air India Plane Crash: അഹമ്മദബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ AAIB (എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ) റിപ്പോര്‍ട്ട് പുറത്ത്....